ഒരു നാള്‍ ഞാന്‍ നിന്നെ മറക്കും...
നിന്‍റെ ഓര്‍മകള്‍ എന്നില്‍ എന്നെന്നേക്കുമായി കുഴിച്ചു മൂടപ്പെടും...
നീ എന്ന ഭാവം അര്‍ത്ഥമില്ലാത്ത വെറും അക്ഷരങ്ങളായി മാറും...
ഒരുപക്ഷെ അന്നെന്‍റെ........അന്നെന്‍റെ അവസാന ശ്വാസവും നിലച്ചിരിക്കും...
Saturday, August 22, 2009
Subscribe to:
Post Comments (Atom)


shrt nd simple. but very powerful too... like it.
ReplyDelete